സമാധാനം
സെപ്റ്റംബർ 21-ന് അന്തർദ്ദേശീയതലത്തിൽ പ്രധാനമായ ം രണ്ട്
പ്രദ്ദതേകതകളാണ ള്ളത്. അതിൽ ഒര പ്രദ്ദതേകതയാണ്: -
അന്താരാഷ്ട്ര സമാധാന ദിനം (International Day of Peace):
ദ്ദലാകസമമ്പാട ം െമാധാനം നിലനിർത്ത ന്നതിന ം അപ്കമങ്ങൾ
ഇലലാതാക്ക ന്നതിന മായി ഐകേരാപ്രെഭ (UN) ആചരിക്ക ന്ന ദിനമാണിത്.
യുദ്ധങ്ങള ം സംഘർഷങ്ങള ം ഒഴിവാക്കി എല്ലാവരും സമാധാനത്താടെ കഴിയുക
എന്നതാണ് ഈ ദിനതിന്ടെ ല്ക്ഷ്യം. എന്നാൽ ബബബിൾ അന െരിച്ച് നാം
ചിന്തിക്ക ദ്ദമ്പാൾ എന്താണ് യഥാർത്ഥ െമാധാനം?
സമാധാനം എന്ന വാക്കിന്ടെ അർത്ഥം തകർന്നതിടന ത്േർത് ടകട ് ട ക എന്നാണ ്.
സമാധാനടത കുെിച്ച് പുതിയ നിയമം 3 രീതിയിൽ പെയുന്നു.
A. പ്കിസ ്ത വിലൂസട ബദവദ്ദത്താട ള്ള െമാധാനം സ്ഥാരിക്ക ന്ന എന്ന
ലക്ഷ്ോധിഷ്ഠിതമായി (സകാദ്ദലാ 1:20).
B. ബദവവ മായി നമ ക്ക ള്ള നിരപ ് പ് െംബന്ധിച്ച് വിഷയാധിഷ്ഠിതമായി (ദ്ദയാഹ
14:27,16:33, ഫിലി 4:7).
C. വിശവെിക്ക ന്ന യഹൂദദ്ദനയ ം ജാതികസളയ ം പ്കിസ്ത വിലൂസട ബദവം ഒര
ശരീരമായി ഐകേതസപ്പട ത്തിയത് (എസഫ 2:14-17, സകാദ്ദലാ 3:15).
മൂല് ഭാഷയിടല് അർത്ഥങ്ങൾ
എബ്രായ ഭാഷയിൽ ഇതിന് ശാല ാം (Shalom) എന്ന പദമാണ്
കകാടുത്തിരിക്കുന്നത്. അത് ഏകദദശം 238 പ്പാവശയം പഴയ നിയമത്തിൽ
കാണുവാൻ കഴിയുന്നു (ഉൽപ്പ 15:15- മലാ 2:6). കൂടാകത ഇതിന് മറ്റ്പല ഹീപ്രു
പദങ്ങള ം ഉണ്ട്. ശാദലാം (שָׁלֹום) šālōm; ദശാദലാം, ദശാദലം, ദശാദലായിം, ശുദലം
എന്നും ഉച്ചരിക്കകപ്പടുന്നു). സമാധാനം, ഐകയം, സമ്പൂർണ്ണത, പരിപൂർണ്ണത,
സമൃദ്ധി, ദേമം, എന്നീ അർത്ഥങ്ങള ം ഈ രദപ്രദ്ദയാഗത്തിന ണ്ട്.
ബ്രീക്ക് ഭാഷയിൽ ഇതിന് ഐറിൻ (εἰρήνην, eiréné) എന്ന പദമാണ്
ഉപദയാഗിച്ചിരിക്കുന്നത്. മത്തായി 10:34 ,ദയാഹ 16:33
(സമാധാനം, മനസ്സമാധാനം).
മത്താ 5:9 ഐറീദനാ കപാദയായി (eirēnopoioi) സമാധാനം ഉണ്ടാക്കുന്നവർ.
ഇപ്തയും ആഴത്തിൽ കിടക്കുന്ന വളകര വിശാലമായ ഒരു പദമാണ് സമാധാനം.
പഴയ നിയമവ ം,പ തിയ നിയമവ ം അന സരിച്ച്: സമാധാനം എന്ന പദത്തിന്റെ
അർത്ഥം.
ശാല ാം: യഹൂദന്മാർ തമ്മിൽ കാണുദമ്പാൾ പറയുന്നത്. ഭൗതിക വസ്തുക്കള കട
സമൃദ്ധി ദഹതുവായി ഉപദയാഗിക്കുന്ന പദം അഥവാ ഒരു രുദ്ധിമുട് ം ഇലലാത്ത
അനുഭവം.
ഐെിൻ: പ്പശ്ന കലുഷിതമായ സാഹചരയത്തിലും പതറാത്ത മാനസികാവസ്ഥ
അഥവാ രുദ്ധിമുട് ം പ്പയാസവും വരും അവസ്ഥ. ദയശു തരുന്ന സമാധാനമാണ്
ഇത്.
ദയാഹ 16:33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാദകണ്ടതിന്നു ഇതു
നിങ്ങദളാടു സംസാരിച്ചിരിക്കുന്നു; ദലാകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും
ധധരയകപ്പടുവിൻ; ഞാൻ ദലാകകത്ത ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
സമാധാനം എന്നത് ദേമത്തിന്കറയും പൂർണ്ണതയുകടയും ഒരു പ്പഖ്യാപനമാണ്.
“നിങ്ങൾക്കു സമാധാനം” എന്ന് ദയശു തന്കറ ശിഷയന്മാദരാട് പറഞ്ഞ വാക്കുകൾ
ഇന്നും ദകൾദക്കണ്ടതുണ്ട്. “നിങ്ങൾക്ക് സമാധാനം” എന്ന വാക്കുകള കട
അർത്ഥകമന്താണ്. നിങ്ങള കട ഭൂതകാലവുമായി നിങ്ങൾക്ക്
സമാധാനമായിരിക്കാൻ കഴിയുകമന്നാണ് ഇതിനർത്ഥം. നിങ്ങള കട ഭൂതകാലകത്ത
മറികടക്കാൻ ദയശുപ്കിസ്തുവിന് സഹായിക്കാനാകും.
സമാധാനം വിവിധ നി കളിൽ.
1.ലയശ ബ്കിസ്ത സമാധാന ബ്പഭ . (റയശ 9:6)
ഈ പ്രവചനത്തിൽ രണ്ട് കാരേങ്ങൾ നിറദ്ദവറി. മൂന്നാമദ്ദത്തത് ആയിരമാണ്ടിൽ
നിറദ്ദവറ ന്ന വിഷയമാണ്. അവിസടയാണ് ഈ വിഷയം രറയ ന്നത്. െമാധാന
പ്രഭ എന്ന ദ്ദരർ വിളിക്കസപ്പട ം. എന്നാൽ ഈ വാകേം അന െരിച്ച്
ഇത വസരയ ം വിളിക്കസപ്പട്ടിട്ടിലല. കാരണം വിളിക്കസപ്പട ം എന്ന ഭാവി
കാലത്തിലാണ് രറഞ്ഞിരിക്ക ന്നത്. ദ്ദയശ പ്കിസ്ത രാജതവം ഏസറട ത്ത്
കഴിയ ദ്ദമ്പാഴാണ് വിളിക്കസപ്പട ന്നത് (സവളി 11:15).
എന്നാൽ ത്യശുഷ്ട്കിസ്തു ഇത്പാഴും സമാധാന ഷ്ട്പഭു ആയിരിക്കാനുള ് ള േില്
കാരണങ്ങൾ.
A. ലയശ ദദവലത്താട കൂറട സമാധാനം ബ്പദാനം റെയ്യുന്ന . (ലൊമ 5:1)
വിശവാസത്താൽ നീതീകരിക്കകപ്പട്ിട് നമ്മുകട കർത്താവായ ദയശുപ്കിസ്തുമൂലം
നമുക്കു ധദവദത്താടു സമാധാനം ഉണ്ടു.
Gk. oun. therefore. അതുടകാണ്ട്. ഈ രദം മലയാളത്തിൽ കാണ ന്നിലല.
ഇത് സൂേിപിക്കുന്നത്: -
A. ഇത വസര രറഞ്ഞ ബദവശാസ്പ്ത വാദഗതികളുസട െംപ്ഗഹമാണിത്.
B. ഈ ബദവശാസ്പ്ത അവതരണത്തിന്സറ അടിസ്ഥാനത്തില ള്ള നിഗമനമാണിത്.
C. ര തിയ െതേത്തിന്സറ അവതരണമാണിത് (5:1,8:1,12:1).
നമുക്കു ദദവത്താെു സമാധാനം ഉണ്ടു.
നമുക്ക്: echomen (we have-) Gk.eiréné (93 hits).
ത്യശുവാണ് ദദവവുമായി സമാധാനം ടകാണ്ടുവരുന്ന മധയവർതി (2,9,11,17,21).
ദദവവുമായി സമാധാനതിനുള്ള ഏക വഴി ത്യശുഷ്ട്കിസ്തുവാണ് (ത്യാഹ 10:7
8,14:6,അ ഷ്ട്പ 4:12,1 തിത്മാ 2:5).
(വിശവാസത്താൽ നീതീകരിക്കകപ്പട്വരായ നാം ആസവദിക്കുന്ന ആദയകത്ത വലിയ
അനുപ്ഗഹം നമ്മുകട കർത്താവായ ദയശുപ്കിസ്തു മൂലം ധദവദത്താടുള്ള
സമാധാനമാണ്).
B. ദദവം പരിത:സ്ഥിതികളിൽ സമാധാനം ഷ്ട്പദാനം ടേയ്യ ന്നു (ഫില്ി 4:7).
Gk.eiréné tou Theou. ഇത് ബദവത്തിന്സറ െവഭാവമാണ്.
എന്താണ് ദദവ സമാധാനം?
- സുരക്ഷ്ിതതവം (Security). (യിടര 29:7)
അതിന്ന നന്മ ഉസണ്ടങ്കിൽ നിങ്ങൾക്ക ം നന്മ ഉണ്ടാക ം.
for in the peace thereof shall ye have peace.
അതിന്സറ െമാധാനത്തിൽ നിങ്ങൾക്ക ം െമാധാനം ഉണ്ടാക മദ്ദലലാ (ഇതാണ്
യഥാർത്ഥ തർജ്ജമ).
29:11 അവ തിസന്മക്കലല നസന്മക്കദ്ദപ്തയ ള്ള നിരൂരണങ്ങൾ എന്ന യദ്ദഹാവയ സട
അര ളപ്പാട .
thoughts of peace, and not of evil,
നിങ ് ങള ടെ ഭാവി ശുഭകരമാത്കണ്ടതിന്നു ഞാൻ നിങ്ങടളക്കുെിച ് ച വിോരിക്കുന്ന വിോരങ്ങൾ തിന്മയ്ക്ക്കല്ല, സമാധാനതിന്നുള ് ള വിോരങ്ങളത്ഷ്ട്ത എന്നു യത്ഹാവയുടെ അരുളപാെു.”( യഥാർത്ഥ തർജ്ജമ). - പരിപൂർണ്ണത (completeness). ഉൽപ്പ 15:15, ര റ 4:18, െങ്കീ 34:14).
- കൂട്ടായ്ക്മ (Fellowship) മതായി 10:13, അ ഷ്ട്പ 10:36,1 ടകാരി 1:3
ഒര വേക്തിയ സട യഥാർത്ഥമായ ഹൃദയ െമാധാനം ബദവീക ൊന്നിധേത്തില ം
വാഗ്ദത്തങ്ങളില ം ആപ്ശയിച്ചിരിക്ക ം. ബദവ െമാധാനം ഹൃദയസത്തയ ം
വിചാരസത്തയ ം നിയപ്ന്തിക്ക ന്ന . മനസ്സിന്സറ െമാധാനം ബദവത്തിൽ നിന്ന ം
മന ഷേഹൃദയങ്ങളിദ്ദലക്ക് വര ന്ന (ദ്ദറാമ 14:17,15:13, സകാദ്ദലാ 3:15). ൊത്താനേ
ചിന്തകളാല ം രരീക്ഷ്ണങ്ങളാല ം മന ഷേഹൃദയം
വശീകരിക്കസപ്പടാതിരിക്ക വാന ള്ള ഒര കവചമാണ് ബദവിക െമാധാനം.
അദ്ദപ്പാസ്തലന്സറ കാലത്ത് ഫിലിരേ നഗരം ദ്ദറാമൻ രടയാളികളാൽ ച റസപ്പട്ട് കാവൽ സചയ്യസപ്പട്ടിര ന്ന . എലലാവിധ ബന്ധനങ്ങളിൽ നിന്ന ം വിശ ദ്ധന്മാസര െംരക്ഷ്ണ സചയ്യുന്നതാണ് ബദവ െമാധാനം. C. ത്യശു കുെുംബതിൽ/സഭയിൽ സമാധാനം ഷ്ട്പദാനം ടേയ്യ ന്നു (ത്ൊമ 14:19). D. ഷ്ട്കിസ്തു നമ്മുടെ ഹൃദയങ്ങടള ഭരിക്കുന്ന സമാധാനം ഷ്ട്പദാനം ടേയ്യ ന്നു (ടകാത്ല്ാ 3:15). പ്കിസ്ത വിന്സറ െമാധാനം നിങ്ങളുസട ഹൃദയങ്ങളിൽ വാഴസട്ട. െമാധാനം ഒര ‘അമ്പയർ’ (Umpire) ആയി പ്രവർത്തിക്ക ന്ന : പ്ഗീക്ക് മൂലഭാഷയിൽ ‘വാഴസട്ട’ (Rule/Arbitrate) എന്നതിന് ഉരദ്ദയാഗിച്ചിരിക്ക ന്ന വാക്ക് ഒര കായിക മത്സരത്തിസല ‘അമ്പയർ’ അസലലങ്കിൽ ‘റഫറി’ നടത്ത ന്ന തീര മാനസത്ത െൂചിപ്പിക്ക ന്ന . നമ്മ സട ഉള്ളിൽ രല ചിന്തകളും ആപ്ഗഹങ്ങളും തമ്മിൽ ദ്ദരാരാട്ടം നടക്ക ദ്ദമ്പാൾ, ഏതാണ് ബദവഹിതം എന്ന് തീര മാനിക്കാൻ പ്കിസ്ത വിന്സറ െമാധാനസത്ത ഒര അളവ ദ്ദകാലായി ഉരദ്ദയാഗിക്കണം. ഹൃദയങ്ങളിടല് അധികാരം: നമ്മ സട വികാരങ്ങദ്ദളാ ൊഹചരേങ്ങദ്ദളാ അലല നമ്മ സട ഹൃദയസത്ത നിയപ്ന്തിദ്ദക്കണ്ടത്, മറിച്ച് പ്കിസ്ത നൽക ന്ന െമാധാനമാണ്. ഈ െമാധാനം ഉസണ്ടങ്കിൽ മാപ്തദ്ദമ നമ ക്ക് ശരിയായ തീര മാനങ്ങൾ എട ക്കാൻ ൊധിക്കൂ. E. ത്യശു നിതയമായ സമാധാനം ഷ്ട്പദാനം ടേയ്യ ന്നു (ടയശ 26:3) രൂർണ്ണെമാധാനം (Perfect Peace): എപ്ബായ മൂലഭാഷയിൽ ഇതിസന “Shalom, Shalom” എന്നാണ് ദ്ദരഖസപ്പട ത്തിയിരിക്ക ന്നത്. അതായത് ഇരട്ടി െമാധാനം അസലലങ്കിൽ തികഞ്ഞ െമാധാനം. ഇത് ൊഹചരേങ്ങൾ മാറ ദ്ദമ്പാൾ മാറിദ്ദപ്പാക ന്ന െമാധാനമലല. ഇത് ദ്ദലാകത്തിന് തകർക്കാൻ കഴിയാത്ത ആന്തരിക ശാന്തിയാണ്. - സമാധാനത്തിന്റെ ദൂത് വാഹികൾ. കയശ 52:7 സമാധാനകത്ത ദ ാഷിച്ച നന്മകയ സുവിദശഷിക്കയും രേകയ പ്പസിദ്ധമാക്കുകയും സീദയാദനാടു: നിന്കറ ധദവം വാഴുന്നു എന്നു പറകയും കചയ ന്ന സുവാർത്താദൂതന്കറ കാൽ പർവ്വതങ്ങളിദന്മൽ എപ്ത മദനാഹരം! അെമാധാനം നിറഞ്ഞ ദ്ദലാകത്തിൽ െവസ്ഥതയ്ക്ക്ക് ദ്ദവണ്ടി െമാധാനദായകനായ ദ്ദയശ വിസന ദ്ദലാകം മ ഴ വൻ ദ്ദ ാഷിദ്ദക്കണ്ടത് അനിവാരേം (എസഫ 2:14, ദ്ദറാമ 5:1,2 സതസ്സ 3:16). ബദവപ്രൊദമ ള്ള മന ഷേർക്ക ം, ശിഷേർക്ക ം എലലാവർക്ക ം നാഥൻ െമാധാനം നൽക ന്ന (ല ദ്ദക്കാ 2:14,24:36, ദ്ദയാഹ 14:27,16:33,20:19,21,26, സകാദ്ദലാ 1:20, അ പ്ര 10:36). കയശയാവിന്കറ പ്പവചന വാക്കുകളാണ് ഇത്. പർവ്വതങ്ങളിൽ സുവാർത്ത അറിയിക്കുന്നവന്കറയും, സമാധാനം പ്പസിദ്ധമാക്കുന്നവന്കറയും കാൽ എപ്ത മദനാഹരം ആകണന്നാണ് ഇവികട പറയുന്നത്. ധദവിക സമാധാനം ആർക്കാണ് വാഗ്ദാനം കചയ ന്നത്? ദയശുപ്കിസ്തുവിൽ വിശവസിക്കുന്ന എലലാവർക്കും ഇത് വാഗ്ദാനം കചയ ന്നു. യദഹാവയുകട ഏറ്റവും വലിയ സമാധാന ദൂതൻ ആരാണ്? ദയാഹ 16:33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാദകണ്ടതിന്നു, ( ദയശുപ്കിസ്തു ഏറ്റവും വലിയ സമാധാന സദേശ വാഹകനാണ് ). ദയാഹ 14:27 ൽ ദയശു പറഞ്ഞു,സമാധാനം ഞാൻ നിങ്ങൾക്കു തദന്നച്ച ദപാകുന്നു; എന്കറ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ദലാകം തരുന്നതുദപാകല അലല ഞാൻ നിങ്ങൾക്കു തരുന്നതു. അത റകാണ്ട് സ വിലശഷ വാഹികളായ നാം റെലയ്യണ്ടത്,സമാധാനസ വിലശഷത്തിന്നായ ള്ള ഒര ക്കം കാ ിന്ന റെരിപ്പാക്കിയ ം (എറെ 6:15,15)റകാണ്ട് സമാധാന ബ്പഭ വായ ബ്കിസ്ത വിറന മറ്റുള്ളവർക്ക് പരിെയറപ്പട ത്തി, അവറര ദദവിക സമാധാനത്തില ക്ക് നയിക്ക ക.
- അലപ്പാസ്ത ന്മാര റട പഠിപ്പിക്ക കളിൽ സമാധാനം. പൗല ാസ്. ദറാമ 1:4, എകെ 6:14,5 പൗദലാസിന്കറ പഠിപ്പിക്കലുകളിൽ സമാധാനം എന്നു പറയുന്നത്, പ്പശ്നകലുഷിതമായ സാഹചരയത്തിലും പതറാത്ത മാനസികാവസ്ഥ. പടയാളി തന്കറ കാലിന് സമാധാന സുവിദശഷത്തിന് ആയുള്ള ഒരുക്കം കചരുപ്പ് ആദക്കണ്ടതാണ്.ഇത് സൂചിപ്പിക്കുന്നത് സമാധാനത്തിന്കറ സുവിദശഷമുള്ളവരായിദപ്പാകുവാൻ എദപ്പാഴും ഒരുക്കമുള്ളവർ ആയിരിക്കണം എന്നും, ശപ്തുവിന്കറ പാളയത്തിദലക്ക് മുദന്നറുവാൻ എദപ്പാഴും തയാറായിരിക്കണം എന്നുമാണ്. നമ്മുകട സുരേ എന്നത് സമാധാനകത്ത ദ ാഷിച്ച്, നന്മകയ സുവിദശഷിച്ച്, രേകയ പ്പസിദ്ധമാക്കുന്ന സുവാർത്ത ദൂതന്കറ പർവ്വതങ്ങളിൽ ദമലുള്ള മദനാഹരമായ കാലികന പിൻപറ്റ ദമ്പാഴാണ് നാം കാണുന്നത് (കയശ 52:7, ദറാമ 10:15. പലബ്താസ്. 1 പദപ്താസ് 3:11,2 പദപ്താസ് 1:2. തിന്മയ്ക്ക്ക് പകരം നന്മ കചയ കയും സൗമയതദയാകട സഹിച്ച കകാണ്ട് സമാധാനം സൃഷ്ടിക്കുകയും കചയ കയാണ് വിശവാസിയുകട ധർമ്മം. നമ ക്ക് സമാധാനം വർധിക്ക ന്നത് എങ്ങറനയാണ്? ദദവത്തിന്റെയ ം നമ്മ റട കർത്താവായ ലയശ വിന്റെയ ം പരിജ്ഞാനത്തിൽ. യാലക്കാബ്. 3:17,18 സമാധാനപ്പിയനായ ജ്ഞാനിയാണ് ഇവിടുകത്ത കൃഷിക്കാരൻ. കാലാവസ്ഥ സമാധാനം- വിളകവടുദപ്പാ -നീതിയുകട െലവും. നീതിയുകട െലമായ വിളകവടുക്കുകയാണ് ഇവിടുകത്ത കൃഷിക്കാരന്കറ ലേയം. വിത സമാധാനപരമായ അന്തരീേത്തിൽ ആയിരിക്കണം. സമാധാനം പ്പാപിച്ച ഹൃദയമുള്ളവരായിരിക്കണം വിതയ്ക്ദക്കണ്ടത്. അങ്ങകനകയങ്കിൽ നീതികയന്ന ആ െലം തങ്ങള ദടയും തങ്ങൾ ആർക്കു ശുപ്ശൂഷ കചയ ന്നുദവാ അവരുകടയും ജീവിതത്തിൽ വിളങ്ങി ദശാഭിക്കും.
- സഭയ ം, സമാധാനവ ം സമൂഹത്തിൽ (എറെ 2:14-16). അവൻ നമ്മുകട സമാധാനം; എന്നാൽ ഒരാൾക്ക് എങ്ങകന സമാധാനമായിരിക്കാൻ കഴിയും. ഒരു യഹൂദൻ ദയശുവിൽ വിശവസിക്കുദമ്പാൾ ജാതീയമായ ദവർതിരിവിലലാകത പ്കിസ്തുവിൽ ആയിത്തീരുന്നു. മകറ്റാരു വിധത്തിൽ പറഞ്ഞാൽ വിശവസിക്കുന്ന യഹൂദനും,ജാതിയും മുൻപ് ശപ്തുക്കള ം ഭിന്നിക്കകപ്പട്വരുമായിരുന്നു. എന്നാൽ ഇദപ്പാൾ രണ്ടു കൂട്രും പ്കിസ്തുവിൽ ഒന്നായി തീർന്നിരിക്കുന്നു. പ്കിസ്തുവിൽ ആയി തീർന്നദപ്പാൾ സവാഭാവികമായി അവർ അദനയാനയം ഒന്നിക്കകപ്പട് . ആകയാൽ മീഖ്ാ പ്പവചിച്ചതുദപാകല ഒരു മനുഷയൻ സമാധാനമായി തീർന്നു (5:5). പ്കിസ്തുവിന്കറ പ്പവർത്തികൾ നമുക്ക് സമാധാനമായി തീർന്നത് 14 മുതൽ 18 വകരയുള്ള വാകയങ്ങളിൽ കാണുന്നു. A. ബ്കിസ്ത വിന്റെ ലവ യ റട ഒന്നാമറത്ത വശം ഒന്നിപ്പിക്ക ന്ന ബ്പവർത്തനം. അവർ ഇനി യഹൂദന്മാദരാ, ജാതികദളാ അലല. പികന്നദയാ പ്കിസ്തയാനികളാണ്. പ്കിസ്തുവികന അറിഞ്ഞവരാണ്. B. ബ്കിസ്ത വിന്റെ ലവ യ റട രണ്ടാമറത്ത വശം തകർക്ക ക എന്ന ള്ളതാണ്. ആേരികമായ മതിൽ അലല. പികന്നദയാ ദമാധശക പ്പമാണങ്ങൾ, കൽപ്പനകൾ, നിയമങ്ങൾ, എന്നിവയാൽ ഇപ്സാദയൽ ജനവും ഇതര ജാതികള ം തമ്മിൽ ദവർതിരിക്കകപ്പട് സാങ്കല്പിക ചുമര്. അതാണ് തകർക്കകപ്പട്ത്. C. ബ്കിസ്ത വിന്റെ ലവ യ റട മൂന്നാമറത്ത വശം യഹൂദന ം, ജാതിയ ം- മന ഷയന ം, ദദവവ ം തമ്മി ണ്ടായിര ന്ന ശബ്ത ത നീക്കി കളഞ്ഞ എന്ന ള്ളതാണ്. (15,16). മനപ്പൂർവ്വം അകലലങ്കിലും നയായപ്പമാണമാണ് ഈ ശപ്തുതയ്ക്ക്ക് മുഖ്ാന്തരമായി തീർന്നത്. നയായപ്പമാണം എന്നുദേശിക്കുന്നത് ചട്ങ്ങള ം, കൽപ്പനകള ം ആജ്ഞകള ം ഒകക്കയാണ്. ഈ ശപ്തുതയ്ക്ക്ക് കാരണമായ നയായപ്പമാണം നീക്കികളയാൻ പ്കിസ്തു എന്താണ് കചയ്ക്തത്? നിയമലം നത്തിൽ നിശ്ചയിക്കകപ്പട്ിരുന്ന ശിേ സവന്തം മരണത്താൽ ഏകറ്റടുത്തു പരിഹാരം വരുത്തി. അതിലൂകട ധദവത്തിന്കറ നീതി വയവസ്ഥ തൃപ്തികരമായി നിറദവറ്റി. നയായപ്പമാണത്തിൽ ഉളവായ ശപ്തുത നീക്കിയദതാകട ഒരു പുതിയ സൃഷ്ടി നടത്തുകയാണ് കർത്താവ് കചയ്ക്തത്. അവൻ അവനിൽ വിശവസിക്കുന്ന യഹൂദന്മാകരയും ജാതികകളയും ദചർത്ത് ഒരു പുതിയ മനുഷയൻ- എന്നു പറഞ്ഞാൽ സഭ ഉളവാക്കി. ദറാമർ 9:22-24 എന്നാൽ ധദവം തന്കറ ദകാപം കാണിപ്പാനും ശക്തി കവളികപ്പടുത്തുവാനും കയഹൂദന്മാരിൽനിന്നു മാപ്തമലല,ജാതികളിൽനിന്നും വിളിച്ച ദതജസ്സിന്നായി മുകന്നാരുക്കിയ കരുണാപാപ്തങ്ങളായ നമ്മിൽ,തന്കറ ദതജസ്സിന്കറ ധനം കവളികപ്പടുത്തുവാനും (യഹൂദനിൽ നിന്ന ം, ജാതിയിൽ നിന്ന ം വിളിച്ച് ലവർതിരിക്കറപ്പട്ട കൂട്ടമാണ് സഭ.). സഭ വയക്തമായും ഒരു പുതിയ സൃഷ്ടിയാണ്. ധദവീക കാരയപരിപാടിയിൽ നിസ്തുലയമായ നിലയിദലക്ക് പ്പദതയക ഉദേശദത്താകട വിളിക്കകപ്പട്ിട് ള്ളതാണ്. അതുകകാണ്ട് സഭയുകട ഉത്തരവാദിതവം എന്ന് പറയുന്നത് സമൂഹത്തിൽ സമാധാനം വർഷിപ്പിക്കുക എന്നുള്ളതാണ്. ഇന്ന് എ ലാ ലമഖ കളി ം സമാധാനം നഷ്ടറപ്പട്ടു റകാണ്ടിരിക്ക കയാണ്. ഈ സമയങ്ങളിൽ ഒര ലൊദയം മനസ്സിൽ തട്ടി നിൽക്ക ന്ന . നമ ക്ക് യഥാർത്ഥ സമാധാനം ഉലണ്ടാ? യഥാർത്ഥ സമാധാനം ബ്കിസ്ത വാണ്. ആ സമാധാനബ്പിയനായ ബ്കിസ്ത വിറന മറ്റുള്ളവർക്ക് പരിെയറപ്പട ത്ത ക. അതായിരിക്കറട്ട നമ്മ റട ക്ഷ്യം. ആകയാൽ പിതാവായ ദദവത്തിങ്കൽനിന്ന ം കർത്താവായ ലയശ ബ്കിസ്ത വിങ്കൽ നിന്ന ം സലഹാദരന്മാർക്ക സമാധാനവ ം വിശവാസലത്താട കൂടിയ സ്ലനഹവ ം ഉണ്ടാകറട്ട (എറെ 6:23).